Malayalam quotes about parents love

You’ve come to the right place if you’re seeking Malayalam quotes about parents love. Are you looking for inspiring quotes and heartfelt messages dedicated to your parents.

Malayalam quotes about parents love
Malayalam quotes about parents love

Parents are the soul of our life. Our parents feel double as of what their children feel. If their children are happy they are also happy.

Below you will see some of the Malayalam quotes on parents

Parents love Quotes Malayalam

  • ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച അത് നമ്മുടെ മാതാപിതാക്കളുടെ പുഞ്ചിരി കാണുക എന്നതാണ്, ആ പുഞ്ചിരിക്ക് കാരണം നമ്മളാണെങ്കിൽ സന്തോഷം ഇരട്ടിയാക്കാം….
  • വായിച്ചതിൽ ഏറ്റവും നല്ല പുസ്തകം അമ്മയാണെങ്കിൽ വായിക്കാൻ വെളിച്ചം പകർന്നത് അച്ഛനായിരുന്നു
  • എനിക്കേറ്റവും ഇഷ്ടം എന്റെ മാതാപിതാക്കളെയാണ്….
    ‘അത് കഴിഞ്ഞിട്ടോ..?’
    അത് കഴിയുന്നില്ലല്ലോ..!!
parents love quotes malayalam
parents love quotes malayalam
  • എന്റെ ജീവിതത്തിൽ സ്നേഹത്തിന്റെ കണക്ക് പറയാത്ത ആരെങ്കിലുമുണ്ടെങ്കിൽ അത് എന്റെ അച്ഛനും അമ്മയുമാണ്
  • തരുന്ന സ്‌നേഹത്തിന് കണക്ക് പറയാതിരിക്കുകയും, കൊടുക്കുന്ന സ്നേഹത്തെ സൂക്ഷിച്ചു വെക്കുകയും, പരിഭവങ്ങൾ കേൾക്കുമ്പോൾ നെഞ്ചു ഉരുകുകയും, പരിഭവങ്ങൾ പറയുമ്പോൾ ചിരിക്കുകയും ചെയ്യുന്ന രണ്ടു മുഖങ്ങൾ ഞാൻ കണ്ടിട്ടുള്ളതും നോക്കി നിന്നിട്ടുള്ളതും എന്റെ മാതാപിതാക്കളുടെ മാത്രമാണ്.
  • സ്വന്തം എന്ന് പറഞ്ഞു ചങ്കുറപ്പോടെ ചേർത്തു നിർത്താൻ കഴിയുന്ന രണ്ടു ബന്ധങ്ങളെയുള്ളൂ..ജീവിതത്തിൽ അത് മാതാപിതാക്കൾ മാത്രമാണ്
  • അമ്മയെക്കാൾ അച്ഛനെ സ്നേഹിക്കണം അമ്മക്ക് അതാണിഷ്ടം
  • ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ മാതാപിതാക്കളുടെ മുഖമൊന്ന് ഓർത്താൽ മതി…ആരു കൂടെ ഇല്ലെങ്കിലും അവർ എന്നും നമ്മളോടൊപ്പം ഉണ്ട്

Mother Malayalam quotes

Malayalam quotes about Mother love
Malayalam quotes about Mother love
  • ഒറ്റയ്ക്ക് അടുക്കളയിൽ കയറിനോക്കണം….
    ആ ശൂന്യതയിൽ നിന്ന് നിങ്ങൾക്ക് അമ്മ എന്താണെന്ന് മനസ്സിലാവും
  • സ്വന്തമാണെന്ന് പൂർണമായി പറയാൻ പറ്റുന്ന ഒന്നേ ഉള്ളു.. “അമ്മ”……
  • നമ്മൾ ജനിക്കും മുൻപ് തന്നെ ഭൂമിയിൽ നേരിടാൻ പോകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ദൈവം അറിഞ്ഞു തന്ന ഉത്തരമാണ്
    ‘അമ്മ’
  • ഓർത്തിരിക്കാനും കാത്തിരിക്കാനും ആരുമില്ലെന്ന് തോന്നുമ്പോൾ ഒന്നോർത്താൽ മതി
    എപ്പോൾ ചെന്നാലും ചേർത്തു പിടിക്കാൻ ഒരാളുണ്ടെന്ന്
    “‘അമ്മ”
  • അതിപ്പോ ചോറ് ആയാലും സ്നേഹം ആയാലും കുറച്ചു മതി എന്ന് പറഞ്ഞാലും അമ്മ തരാറ് കൂടുതലാണ്
  • പത്രങ്ങൾ ഉച്ചത്തിൽ ഒച്ചവെയ്ക്കുമ്പോൾ അറിയാം ‘അമ്മ ദേഷ്യത്തിലാണെന്ന്
  • കുന്നോളം തെറ്റുകൾ ഉണ്ടായിട്ടും എന്നിലെ നന്മ കണ്ടെന്നെ പ്രണയിച്ച ഒരേഒരാൾ എൻ അമ്മ

Malayalam quotes about Father love

  • ഹോസ്റ്റൽ ജനാലകളിൽ പതിക്കുന്ന മിന്നലിനെ കൺവിടർത്തി നോക്കുന്ന എന്നേക്കാൾ എനിക്ക് ഇഷ്ടം ഇടി വെട്ടുമ്പോൾ കാലു കുത്താതെ ഓടി അച്ഛന്റെ പുതപ്പിൽ ഒളിക്കുന്ന എന്നെയാണ്
  • മനസ്സ് തുറന്നൊന്നു ചിരിക്കാൻ കഴിയുന്ന ഏതൊരു പെൺകുട്ടിക്കു പിന്നിലും മകളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരച്ഛനുണ്ടാകും
  • ചുണ്ടനക്കാതെ ചിരിക്കുകയും, കണ്ണുനീർ പൊടിക്കാതെ കരയുകയും ചെയ്യുന്ന വിചിത്രജീവിയാണ് അച്ഛൻ..!
  • “അച്ഛൻ”
    എന്റെ ചിറകുകളും
    എന്റെ ആകാശവും
  • തനിച്ചുറങ്ങാൻ തുടങ്ങിയപ്പോളാണ് അച്ഛന്റെ നെഞ്ചിലെ ചൂടേറ്റ് തോളിൽ ചാഞ്ഞുറങ്ങുന്നതിനോളം മറ്റൊരു സുഖവും ഭൂമിയിൽ ഇല്ലെന്നു മനസ്സിലായത്…

Yup, think you have loved all quotes about parent’s love in malayalam.

Get Code

Leave a Comment